കട്ടൻ കാപ്പി കുടിച്ചാൽ !

അലസതക്കും ഉറക്കക്കുറവിനും കാരണമായ അഡിനോസിൻ്റെ പ്രവർത്തനം കഫീൻ തടയും. ഇത് ജാഗ്രതയും ഊർജ്ജവും കൂട്ടും

ജാഗ്രത കൂടും

കോഗ്നിറ്റീവ് പ്രവർത്തനം മെച്ചപ്പെടുത്തുന്നു

ഏകാഗ്രത, ഓർമ്മശക്തി, പ്രതികരണം തുടങ്ങിയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു

മെറ്റബോളിസം കൂട്ടുന്നു

മെറ്റബോളിസം വർദ്ധിപ്പിച്ച് ഊർജ ഉപയോഗം താൽക്കാലികമായി കൂട്ടും

ആൻ്റിഓക്സിഡൻ്റ് സമൃദ്ധമായുണ്ട്

ഇൻസുലിൻ സെൻസിറ്റിവിറ്റിയും ഗ്ലൂക്കോസ് മെറ്റബോളിസവും മെച്ചപ്പെടുത്തുന്ന പോളിഫിനോളുകളും ആൻ്റി ഓക്സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്

കരളിന് ഗുണം ചെയ്യും

കരളിൽ നിന്നുള്ള രാസാഗ്നികൾ കുറയ്ക്കുകയും കരളിൻ്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു

മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു

ഡോപമിൻ പുറത്തു വിടുന്നതിലൂടെ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ  സഹായിക്കും

കരളിന് കരുത്തേകാൻ 5 ഭക്ഷണങ്ങൾ

Next>>