വേനലിൽ കഴിക്കാം 6 പച്ചക്കറികൾ

ആയുർവേദ വിധി പ്രകാരം, മധുരവും കയ്പും കടുത്ത രുചിയും  തണുത്തതും  ജലാംശം നൽകുന്നതുമായ പച്ചക്കറികളും പഴങ്ങളും ആസ്വദിക്കാനുള്ള  സമയമാണ് വേനൽക്കാലം

ഉയർന്ന ജലാംശം  ഉള്ളതിനാൽ കടുത്ത  വേനലിൽ നിർജ്ജലീകരണം തടയാൻ ഇവ സഹായിക്കും.  ഇത് നല്ലൊരു ഡൈയൂററ്റിക്  ആണ്

കുമ്പളം

കാൽസ്യം, വിറ്റാമിൻ എ, വിറ്റാമിൻ കെ, ഫോളിക് ആസിഡ് എന്നിവയാൽ സമ്പന്നമായ ഇത് ശരീരത്തിന് നല്ല തണുപ്പ് നൽകുന്നു

പച്ചടി ചീര

വളരെ പോഷകഗുണമുള്ളതും വിറ്റാമിൻ സി, ഫൈബർ, വിറ്റാമിൻ കെ എന്നിവയാൽ സമ്പന്നവുമാണ്. ദഹനാരോഗ്യത്തിന് നല്ലതാണ്

കാബേജ്

വിറ്റാമിൻ സി, ഫ്ലേവനോളുകൾ, ക്വെർസെറ്റിൻ എന്നിവയാൽ സമ്പന്നമായ കലോറി കുറഞ്ഞ പച്ചക്കറി. ഇത് നാരുകളുടെ നല്ല ഉറവിടമാണ്.കുടലിൻ്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നു

ബീൻസ്

വിറ്റാമിൻ സി, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയുടെ മികച്ച ഉറവിടമാണ്. നാരുകളാൽ സമ്പുഷ്ടമായതിനാൽ  മലബന്ധം തടയാൻ സഹായിക്കുന്നു.

വെണ്ട

95% വെള്ളമാണുള്ളത്. ലയിക്കുന്ന നാരുകൾ, പൊട്ടാസ്യം, അവശ്യ വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നവുമാണ്.വേനൽക്കാലത്ത് നിർജ്ജലീകരണം  തടയാൻ നന്നായി  സഹായിക്കും

കുക്കുമ്പർ

ഉഷ്ണതരംഗത്തെ പ്രതിരോധിക്കാം

Next>>