728X90

728X90

ദഹനാരോഗ്യം

Video
ശരീരത്തിനുണ്ടാകുന്ന ദുർഗന്ധത്തിന് ഒരു പരിധിവരെ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനും പങ്കുണ്ട്. നാരുകൾ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ച് ദഹനം നന്നാക്കുകയാണ് ആദ്യം ചെയ്യേണ്ടത്
Video
ഇറിറ്റബിൾ ബൌൾ സിൻഡ്രോം എന്ന പ്രശ്നത്തെ ഓടിക്കാൻ പഴങ്കഞ്ഞി വെസ്റ്റ് ആണ്. ദോശ, ഇഡ്ഡലി എന്നിവയിൽ പ്രോബയോട്ടിക്കുകൾ ധാരാളം അടങ്ങിയിട്ടുണ്ട്
Video
5വയസ്സിന് ശേഷം നമ്മുടെ ശരീരത്തിലെ ലാക്ടേസ് ഉത്പാദനം കുറയുകയും ഏകദേശം 30 വയസ്സ് ആകുമ്പോഴേക്കും ചിലരിൽ പൂർണ്ണമായി തന്നെ ഇല്ലാതാവുകയും ചെയ്യും
Video
ജീരകത്തിലെ ഫ്ലേവനോയിഡുകൾ ദഹനക്കുറവ് മൂലമുള്ള വയറുവേദന കുറയ്ക്കും. പുളിയിലുള്ള മാലിക് ആസിഡും ടാർടാറിക് ആസിഡും മലബന്ധം തടയാൻ സഹായിക്കും
Video
ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ മുളപ്പിച്ച പയർ വർഗ്ഗങ്ങൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. വിളർച്ച, പിസിഒഎസ് എന്നിവ തടയുന്നതിനും ഇവ സഹായിക്കും
ആർട്ടിക്കിൾ
ആൻ്റിബയോട്ടിക്കുകൾ, രാസവസ്തുക്കൾ, ഭക്ഷണത്തിന് കൃത്രിമ നിറം നൽകുന്ന വസ്തുക്കൾ മുതലായവ വയറിലെത്തിയാൽ കുടലിലെ സൂക്ഷ്മാണു വ്യവസ്ഥ അസ്വസ്ഥമാവും

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient
We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്