728X90

728X90

പതിവായുള്ള ചോദ്യങ്ങൾ

 തീർച്ചയായും ലഭിക്കും . നിലവിഹിന്ദി, ബംഗാളി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിഹാപ്പിയസ്റ്റ് ഹെൽത്തിൻ്റെ  ഉള്ളടക്കം ലഭ്യമാണ്.

ഇപ്പോൾ സാധിക്കില്ല. വായനക്കാരുടെ അഭ്യർത്ഥമാനിച്ച് ഭാവിയിൽ അതിനുള്ള സൗകര്യം ഞങ്ങൾ തീർച്ചയായും ഉൾപ്പെടുത്തുന്നതായിരിക്കും.

ഇല്ല. ഉള്ളടക്കം അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്‌ഫോമാണ് ഞങ്ങളുടേത്. ഒറ്റയ്ക്കുള്ള ഗവേഷണങ്ങളിലോ ക്ലിനിക്കൽ പരീക്ഷണങ്ങളിലോ ഞങ്ങൾ പങ്കെടുക്കുന്നില്ല.

ഇല്ല. ഹാപ്പിയസ്റ്റ് ഹെൽത്ത് യാതൊരു മരുന്നുകളും നിർദ്ദേശിക്കുന്നില്ല. ഏത് തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാലും യോഗ്യതയുള്ള ഡോക്ടറെ സമീപിക്കണമെന്ന് വായനക്കാരെ എപ്പോഴും ബോധവാന്മാരാക്കുന്നു.

ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട വാർത്തകളും, ആരോഗ്യ-ക്ഷേമ വിഷയങ്ങളുമാണ് ഞങ്ങൾ പ്രസിദ്ധീകരിക്കുക.

കർണാടയിലെ ബംഗളുരുവിലാണ് ഞങ്ങളുടെ സ്ഥാപനം പ്രവർത്തിക്കുന്നത്.

ആരോഗ്യ സംരക്ഷണവും ആരോഗ്യ-ക്ഷേമവുമായി ബന്ധപ്പെട്ട ശ്രദ്ധേയവും വിശ്വസനീയവുമായ അറിവുകൾ വിവിധ ഫോർമാറ്റുകളിൽ വായനക്കാർക്ക് നൽകുക എന്നതാണ് ഹാപ്പിയസ്റ്റ് ഹെൽത്തിൻ്റെ ലക്ഷ്യം.

ഞങ്ങളുടെ ഉള്ളടക്കം വിശ്വസനീയവും,ആത്മാർത്ഥവും,സൂക്ഷ്മ വിലയിരുത്തലുകളുടെ പിന്തുണയുള്ളതുമാണെന്ന് ഉറപ്പ് വരുത്താൻ ഹാപ്പിയസ്റ്റ് ഹെൽത്ത് എപ്പോഴും മുൻഗണന നൽകാറുണ്ട്.

 ഹാപ്പിയസ്റ്റ് ഹെൽത്തിൻ്റെ ഇൻഫർമേഷൻ പേജിലൂടെ ശാസ്ത്രീയ അന്വേഷണം അടിസ്ഥാനമാക്കിയുള്ള സ്ഥാപനങ്ങളിലേക്കും സെൻ്റർ റിസോഴ്സുകളിലേക്കും കടക്കാനാകും. പേജിലെ പ്രധാന മെനു നിർദ്ദിഷ്ട രോഗത്തെ കുറിച്ചുള്ള വിവരത്തിലേക്ക് നിങ്ങളെ നയിക്കും.

അല്ല. ലോകമെമ്പാടുമുള്ള വായനക്കാരെ ലക്ഷ്യം വെച്ചുള്ള അറിവിൻ്റെ പ്ലാറ്റ്ഫോമാണ് ഹാപ്പിയസ്റ്റ് ഹെൽത്ത്.

ഒരിക്കലുമല്ല. ആധുനിക ആരോഗ്യ-ക്ഷേമ മാർഗ്ഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ നിങ്ങളെ അറിയിക്കും. അതോടൊപ്പം തന്നെ ചില മൃദു ചികിത്സകളിലേക്ക് വെളിച്ചം വീശുകയും ചെയ്യും.

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient
We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്