ആർട്ടിക്കിൾ
- 4 mins |
- Dec 01 2023
പാലിനും പഞ്ചസാരയ്ക്കും പകരം പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ചുള്ള ചായ, ശരീരഭാരം കുറയ്ക്കാൻ വളരെയധികം ഗുണം ചെയ്യും
ആർട്ടിക്കിൾ
- 3 mins |
- Nov 30 2023
എല്ലാ ഇനം വളർത്തു നായകളിലും പ്രമേഹം പിടിപെടാമങ്കിലും ലാബ്രഡോർ വിഭാഗത്തിൽപ്പെട്ട നായകളിലാണ് ഇവ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്
ആർട്ടിക്കിൾ
- 3 mins |
- Nov 30 2023
പ്രമേഹമുള്ളവർ കോള പോലുള്ള കാർബണേറ്റഡ് പാനീയങ്ങൾ കലർത്തി മദ്യപിക്കുന്നത് വളരെയധികം അപകടകരമാണ്. ഇവ ഷുഗർ നില ഒറ്റയടിക്ക് കൂടാൻ ഇടയാക്കും
ആർട്ടിക്കിൾ
- 3 mins |
- Nov 30 2023
കൂടുതൽ സമയം വളഞ്ഞിരുന്ന് ജോലിചെയ്യുക, അല്ലെങ്കിൽ ഒട്ടും വ്യായാമം ചെയ്യാതിരിക്കുക എന്നിവയാണ് റൗണ്ടഡ് ഷോൾഡർ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ
ആർട്ടിക്കിൾ
- 3 mins |
- Nov 30 2023
പവർ ലിഫ്റ്റർമാർ പോലും കനത്ത ഭാരങ്ങൾ അശ്രദ്ധമായി ഉയർത്താറില്ല. ചെറിയ ആവർത്തനങ്ങളോടെ പരിശീലിച്ച് ശ്രദ്ധ കേന്ദ്രീകരിച്ചാണ് അവ ഉയർത്തുന്നത്
എഡിറ്റേർസ് പിക്
- 3 mins |
- Nov 17 2023
ആർട്ടിക്കിൾ
നിത്യേനയുള്ള ഭക്ഷണത്തിൽ കൂടുതൽ അളവിൽ ഉപ്പ് ഉപയോഗിക്കുന്നത് ടൈപ്പ്2 പ്രമേഹത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ
- ബിനോയ് വത്സൻ
- 3 mins |
- Nov 21 2023
ആർട്ടിക്കിൾ
രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുതലുള്ള നവജാത ശിശുക്കൾക്ക് പിന്നീടുള്ള ജീവിതത്തിൽ ടൈപ്പ് 1 അല്ലെങ്കിൽ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കൂടുതലായിരിക്കും
- അഖില ദാമോദരൻ
- 3 mins |
- Nov 21 2023
ആർട്ടിക്കിൾ
ഗ്ലൈസെമിക് സൂചിക കുറവാണ് എന്നതിലുപരി മഗ്നീഷ്യം, മാംഗനീസ് എന്നിവയുൾപ്പെടെയുള്ള ഇലക്ട്രോലൈറ്റുകളും പോഷകങ്ങളും ധാരാളമായി തേങ്ങാവെള്ളത്തിൽ അടങ്ങിയിട്ടുണ്ട്
- ആയുഷ് ആര്യ
- 3 mins |
- Nov 21 2023
ആർട്ടിക്കിൾ
നെഞ്ചിലെ ഭിത്തിയിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ശ്വസനവ്യവസ്ഥയിൽ മർദ്ദമുണ്ടാക്കുകയും ശ്വസനത്തെ ബാധിക്കുകയും ചെയ്യും
- ആയുഷ് ആര്യ
- 4 mins |
- Nov 17 2023
ആർട്ടിക്കിൾ
ഭക്ഷണ ശീലങ്ങളിൽ ശ്രദ്ധിക്കുകയും ഹൃദയത്തെ ബാധിച്ചേക്കാവുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്
- അതിഥി പിഎച്ച്
ട്രൻഡിംഗ്
- 3 mins |
- Oct 31 2023
ആർട്ടിക്കിൾ
ലക്ഷണങ്ങൾ ഒന്നുമില്ലാതെ ഒരാളുടെ ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാകുന്നത് ഒളിഞ്ഞിരിക്കുന്ന ചില കാരണങ്ങളാലാകാം എന്ന് ഡോക്ടർമാർ പറയുന്നു.
- സ്വാതി ആർ അയ്യർ
- 3 mins |
- Nov 06 2023
ആർട്ടിക്കിൾ
പൊതുജനങ്ങൾ ആശുപത്രി സന്ദർശനം നിബന്ധമായും ഒഴിവാക്കണമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി അറിയിച്ചു.ആശുപത്രിയിലെ കിടപ്പ് രോഗികൾക്ക് ഒരാൾ മാത്രമേ കൂട്ടിരിപ്പുകാരായി ഉണ്ടാകാൻ പാടുള്ളു.
- സുനിതാ റാവു ആർ
- 3 mins |
- Nov 17 2023
ആർട്ടിക്കിൾ
രാത്രിയിൽ ഒന്നിലധികം തവണ മൂത്രമൊഴിക്കാൻ ഉണരുന്നത് കൃത്യമായ ഉറക്കത്തിന് തടസ്സമാകും. ഇത് രക്തസമ്മർദ്ദം ഉയർത്തുകയും വിഷാദത്തിന് കാരണമാവുകയും ചെയ്യും.
- സഹന ചരൺ
- 4 mins |
- Nov 17 2023
ആർട്ടിക്കിൾ
വിറ്റാമിൻ ബി12-ൻ്റെ അപര്യാപ്തത തലച്ചോറിനെ മോശമായി ബാധിക്കും
- മൃദുല ശർമ
- 3 mins |
- Nov 06 2023
ആർട്ടിക്കിൾ
വാർദ്ധക്യം തടയുന്ന ഭക്ഷണങ്ങൾ കൊളാജൻ ഉൽപാദനം വർദ്ധിപ്പിക്കുകയും പ്രായമാകൽ വൈകിപ്പിക്കുകയും ചെയ്യുമെന്ന് വിദഗ്ദ്ധർ പറയുന്നു
- ദീപാലി മല്യ