728X90

728X90

അസ്ഥികളും പേശികളും

ആർട്ടിക്കിൾ
ചർമ്മത്തിൽ തിണർപ്പ്, പേശികൾക്ക് ബലഹീനത എന്നീ ലക്ഷണങ്ങളോടെയുള്ള ഒരു അപൂർവ ഇൻഫ്ലമേറ്ററി അവസ്ഥയാണ് ഡെർമറ്റോമയോസൈറ്റിസ്. ഇത് ആർക്കും സംഭവിക്കാം
ആർട്ടിക്കിൾ
ആരോഗ്യമുള്ള ഒരു വ്യക്തി അനാവശ്യമായി കാത്സ്യം കഴിക്കുന്നത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത 5-10 ശതമാനം വർദ്ധിപ്പിക്കും
ആർട്ടിക്കിൾ
നീന്തൽ, പുൾ അപ്പ്, തൂങ്ങിക്കിടക്കൽ എന്നിവ ചെയ്താൽ ഉയരം കൂടുമെന്നാണ് ചിലർ കരുതുന്നത്. യഥാർത്ഥത്തിൽ ഇവയെല്ലാം ചെയ്യുമ്പോൾ നട്ടെല്ല് അയയുകയും വളരെ ചെറിയ അളവിൽ സ്ട്രച്ചാവുകയും മാത്രമാണ് ചെയ്യുന്നത്
ആർട്ടിക്കിൾ
കൂടുതൽ സമയം വളഞ്ഞിരുന്ന് ജോലിചെയ്യുക, അല്ലെങ്കിൽ ഒട്ടും വ്യായാമം ചെയ്യാതിരിക്കുക എന്നിവയാണ് റൗണ്ടഡ് ഷോൾഡർ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ
ആർട്ടിക്കിൾ
അമിതമായ മദ്യപാനം അസ്ഥികൾക്ക് കേടുപാടുകൾ വരുത്തും. അസ്ഥി പുനർനിർമ്മാണം തടയുന്നത് മുതൽ ഒടിവുകളുടെയും ഓസ്റ്റിയോപൊറോസിസിൻ്റേയും അപകടസാധ്യത വർദ്ധിപ്പിക്കുന്നതിന് വരെ മദ്യം കാരണമാകുന്നു.
ആർട്ടിക്കിൾ
മിക്കവാറും 50 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്കും 60 വയസ്സിന് മുകളിലുള്ള പുരുഷന്മാർക്കും അസ്ഥി തേയ്മാനം ഉണ്ട്, ഇത് സന്ധികളുടെ തേയ്മാനത്തിനും അതുവഴി ക്രെപിറ്റസിനും കാരണമാകുന്നു.

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient
We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്