ആർട്ടിക്കിൾ
- 3 mins |
-
May 14 2024
ഓരോരുത്തരുടെയും പ്രോട്ടീൻ ആവശ്യകത വ്യത്യസ്തമായതിനാൽ, പ്രായം, ശാരീരിക പ്രവർത്തനങ്ങൾ, ശരീരഘടന മുതലായവ മുൻനിർത്തി പ്രോട്ടീൻ അളവ് കണക്കാക്കാം
ആർട്ടിക്കിൾ
- 3 mins |
-
May 13 2024
ഷവർമ്മ കഴിക്കുന്നത് മൂലം ഭക്ഷ്യവിഷബാധയുണ്ടായ സംഭവങ്ങൾ നിരവധിയാണ്. മാംസം പാകം ചെയ്യുന്നതിലെ അപാകതയാണ് ഇതിൻ്റെ പ്രധാന കാരണം
ആർട്ടിക്കിൾ
- 3 mins |
-
May 10 2024
ഒരു ലക്ഷത്തിലധികം പേർ പങ്കെടുത്ത പഠനത്തിൽ, ദിവസേന അമിതമായ അളവിൽ അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണം കഴിക്കുന്നവർക്ക് മരണസാധ്യത വളരെ കൂടുതലാണെന്ന് കണ്ടെത്തി
ആർട്ടിക്കിൾ
- 4 mins |
-
May 8 2024
ലിംഗാഗ്രത്തിലെ ഏറ്റവും പുറത്തെ ചർമ്മപാളി നീക്കം ചെയ്യുന്നതിലൂടെ ഗ്ലാൻ എന്ന ബൾബാകൃതിയിലുള്ള അഗ്രഭാഗം വ്യക്തമായി പുറത്ത് കാണാനാകും
ആർട്ടിക്കിൾ
- 3 mins |
-
May 9 2024
ക്യൂലക്സ് വിഭാഗത്തിലുള്ള കൊതുകാണ് വെസ്റ്റ് നൈൽ വൈറസ് പരത്തുക. വെസ്റ്റ് നൈൽ പനി ചിലപ്പോൾ മാരക നാഡീസംബന്ധ പ്രശ്നങ്ങളുണ്ടാക്കും
ആർട്ടിക്കിൾ
- 2 mins |
-
May 6 2024
ജനപ്രിയ സപ്ലിമെൻ്റായ ക്രിയാറ്റിൻ പലപ്പോഴും പുരുഷന്മാരിൽ കഷണ്ടിയുടെ കാരണമായി കണക്കാക്കുന്നു. എന്നാൽ മുടി കൊഴിച്ചിലിന് പിന്നിലെ മറ്റ് ഘടകങ്ങളേയും അവഗണിക്കരുതെന്ന് ഡോക്ടർമാർ പറയുന്നു
എഡിറ്റേർസ് പിക്
ക്യൂലക്സ് വിഭാഗത്തിലുള്ള കൊതുകാണ് വെസ്റ്റ് നൈൽ വൈറസ് പരത്തുക. വെസ്റ്റ് നൈൽ പനി ചിലപ്പോൾ മാരക നാഡീസംബന്ധ പ്രശ്നങ്ങളുണ്ടാക്കും
- സ്വാതി ആർ അയ്യർ
ദീർഘനേരം ഇറുകിയ പാൻ്റ്സ് ധരിക്കുന്നത് അമിതമായ വിയർപ്പിന് കാരണമാവുകയും ഒടുവിൽ വജൈനൈറ്റിസിലേക്ക് നയിക്കുകയും ചെയ്യും
- സ്വാതി ആർ അയ്യർ
പ്രോട്ടീനും മറ്റ് അവശ്യ പോഷകളും ധാരാളമായി അടങ്ങിയ മുട്ട ഈ അവസ്ഥയുള്ളവരുടെ ഭക്ഷണത്തിൽ നിന്ന് ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്
- അസിക് ബാനർജി
ഇൻഫ്ലുവൻസ പോലുള്ള വൈറൽ അണുബാധകൾ ഹൃദയത്തെ ബാധിക്കുകയും പെട്ടെന്നുള്ള ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു
- പ്രഗ്ന എൽ കൃപ
രക്ഷിതാക്കൾക്കിടയിൽ ഇപ്പോഴും ചില വിമുഖതയുണ്ടെങ്കിലും ഈയിടെയായി കൂടുതൽ ആളുകൾ HPV വാക്സിനോട് അനുകൂല സമീപനം സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്
- സ്വാതി ആർ അയ്യർ
ട്രൻഡിംഗ്
ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിൽ രാത്രികാലങ്ങളിലെ കാലുവേദന കൂടുതലായി അനുഭവപ്പെടും. ഇത് നിയന്ത്രിക്കാൻ വേദന സംഹാരികൾ ഉപയോഗിക്കരുത്
- ദീപാലി മല്യ
കിഡ്നിക്കുള്ളിൽ ലവണങ്ങളും ധാതുക്കളും അടിഞ്ഞുകൂടുമ്പോഴാണ് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത്. നിർജ്ജലീകരണവും ഉയർന്ന സോഡിയം ഭക്ഷണവും അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു
ആർത്തവ വേദന ഒഴിവാക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കാനും ആർത്തവ സമയങ്ങളിലെ ലൈംഗികബന്ധം ഗുണം ചെയ്യും
- ഇപ്ഷിത ഘോഷ്
വ്യായാമ വേളയിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണെങ്കിലും, അമിതമായി വെള്ളം കുടിക്കുന്നത് സോഡിയത്തിൻ്റെ അളവ് കുറയുന്ന അപകടകരമായ അവസ്ഥയ്ക്ക് കാരണമാകും
- അതുൽ കൃഷ്ണ
ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, അനാരോഗ്യകരമായ ഭക്ഷണക്രമം, ഗർഭധാരണം, വാർദ്ധക്യം തുടങ്ങിയവ ചില ഘടകങ്ങളാണെങ്കിലും പ്രധാന കാരണം മറ്റൊന്നാണ്
- ദീപാലി മല്യ