ആർട്ടിക്കിൾ
- 3 mins |
-
May 9 2024
ക്യൂലക്സ് വിഭാഗത്തിലുള്ള കൊതുകാണ് വെസ്റ്റ് നൈൽ വൈറസ് പരത്തുക. വെസ്റ്റ് നൈൽ പനി ചിലപ്പോൾ മാരക നാഡീസംബന്ധ പ്രശ്നങ്ങളുണ്ടാക്കും
ആർട്ടിക്കിൾ
- 2 mins |
-
May 6 2024
ജനപ്രിയ സപ്ലിമെൻ്റായ ക്രിയാറ്റിൻ പലപ്പോഴും പുരുഷന്മാരിൽ കഷണ്ടിയുടെ കാരണമായി കണക്കാക്കുന്നു. എന്നാൽ മുടി കൊഴിച്ചിലിന് പിന്നിലെ മറ്റ് ഘടകങ്ങളേയും അവഗണിക്കരുതെന്ന് ഡോക്ടർമാർ പറയുന്നു
ആർട്ടിക്കിൾ
- 3 mins |
-
May 7 2024
ദീർഘനേരം ഇറുകിയ പാൻ്റ്സ് ധരിക്കുന്നത് അമിതമായ വിയർപ്പിന് കാരണമാവുകയും ഒടുവിൽ വജൈനൈറ്റിസിലേക്ക് നയിക്കുകയും ചെയ്യും
ആർട്ടിക്കിൾ
- 3 mins |
-
May 3 2024
നായയെ വളർത്തുന്നവർക്ക് ഈ അവസ്ഥ വിഷമമുണ്ടാക്കുമെങ്കിലും മത്സ്യവും ആട്ടിറച്ചിയും ഉൾപ്പെടെയുള്ള ഇതര പ്രോട്ടീൻ ഉറവിടങ്ങൾ നൽകിക്കൊണ്ട് ഇത് കൈകാര്യം ചെയ്യാം
ആർട്ടിക്കിൾ
- 2 mins |
-
Apr 25 2024
പ്രോട്ടീനും മറ്റ് അവശ്യ പോഷകളും ധാരാളമായി അടങ്ങിയ മുട്ട ഈ അവസ്ഥയുള്ളവരുടെ ഭക്ഷണത്തിൽ നിന്ന് ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്
ആർട്ടിക്കിൾ
- 3 mins |
-
Apr 24 2024
ഹോർമോൺ തകരാറുകൾ പുരുഷന്മാരെ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നു. ആരോഗ്യകരമായ ജീവിത ശൈലിയിലൂടെ ഇതൊഴിവാക്കാനാകും
എഡിറ്റേർസ് പിക്
ഇൻഫ്ലുവൻസ പോലുള്ള വൈറൽ അണുബാധകൾ ഹൃദയത്തെ ബാധിക്കുകയും പെട്ടെന്നുള്ള ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു
- പ്രഗ്ന എൽ കൃപ
രക്ഷിതാക്കൾക്കിടയിൽ ഇപ്പോഴും ചില വിമുഖതയുണ്ടെങ്കിലും ഈയിടെയായി കൂടുതൽ ആളുകൾ HPV വാക്സിനോട് അനുകൂല സമീപനം സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്
- സ്വാതി ആർ അയ്യർ
ഏതെങ്കിലും അടിയന്തര സാഹചര്യങ്ങൾ നേരിടേണ്ടി വന്നാൽ ബന്ധപ്പെടുന്നതിനായി വിമാനയാത്രക്കാരൻ്റെ സുഹൃത്തിൻ്റേയോ, ബന്ധുവിൻ്റേയോ, സഹപ്രവർത്തകൻ്റേയോ വിവരങ്ങൾ മുൻകൂട്ടി ശേഖരിക്കാനുള്ള നടപടികൾ എയർലൈൻ കമ്പനികൾ സ്വീകരിക്കണം
- ഡോ.ശങ്കരൻ സുന്ദർ
ഭക്ഷണത്തിനും ഉറക്കത്തിനും സമയനിഷ്ഠ പാലിച്ച് ജീവിതശൈലി ചിട്ടപ്പെടുത്തുന്നതിലാണ് പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഹോർമോൺ വ്യതിയാനങ്ങൾ നിയന്ത്രിക്കാൻ ഇത് സഹായിക്കും
- വിഷ്ണുപ്രിയ വാര്യർ
ശരീര താപനിലയേക്കാൽ കുറഞ്ഞ താപനിലയാണ് വൃഷണങ്ങൾക്ക് ആവശ്യമുള്ളത്. ഈ കാരണത്താൽ അവ ശരീരത്തിലെ പുറത്തെ സഞ്ചിയിലായി കാണപ്പെടുന്നത്
- അതീഖ് ഷെയ്ക്ക്
ട്രൻഡിംഗ്
ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിൽ രാത്രികാലങ്ങളിലെ കാലുവേദന കൂടുതലായി അനുഭവപ്പെടും. ഇത് നിയന്ത്രിക്കാൻ വേദന സംഹാരികൾ ഉപയോഗിക്കരുത്
- ദീപാലി മല്യ
കിഡ്നിക്കുള്ളിൽ ലവണങ്ങളും ധാതുക്കളും അടിഞ്ഞുകൂടുമ്പോഴാണ് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത്. നിർജ്ജലീകരണവും ഉയർന്ന സോഡിയം ഭക്ഷണവും അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു
ആർത്തവ വേദന ഒഴിവാക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കാനും ആർത്തവ സമയങ്ങളിലെ ലൈംഗികബന്ധം ഗുണം ചെയ്യും
- ഇപ്ഷിത ഘോഷ്
വ്യായാമ വേളയിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണെങ്കിലും, അമിതമായി വെള്ളം കുടിക്കുന്നത് സോഡിയത്തിൻ്റെ അളവ് കുറയുന്ന അപകടകരമായ അവസ്ഥയ്ക്ക് കാരണമാകും
- അതുൽ കൃഷ്ണ
ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, അനാരോഗ്യകരമായ ഭക്ഷണക്രമം, ഗർഭധാരണം, വാർദ്ധക്യം തുടങ്ങിയവ ചില ഘടകങ്ങളാണെങ്കിലും പ്രധാന കാരണം മറ്റൊന്നാണ്
- ദീപാലി മല്യ